loksabha election 2024

Web Desk 6 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇന്നലെയാണ് പുതിയ സമന്‍സ് അയച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്തത് കഴിഞ്ഞ മാസമാണ്.

More
More
Web Desk 2 weeks ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

അടങ്ങാത്ത നിലവിളികള്‍ മണിപ്പൂരില്‍ നിന്നും ഇപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയേയല്ല. നിങ്ങള്‍ മതത്തിന്‍റെയും വംശത്തിന്‍റെയും പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നവരുടെ പക്ഷത്താണോ അതോ പരസ്പര സ്‌നേഹത്തിനും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കക്ഷികള്‍ക്കൊപ്പമാണോ?

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കര്‍ഷകര്‍ കടംകയറി ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ അവരുടെ ഭാര്യമാര്‍ക്ക് കെട്ടുതാലി പണയം വയ്‌ക്കേണ്ടിവരുന്നെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

More
More
National Desk 2 weeks ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

ഒരു ടിഎംസി പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റെന്നും മറ്റൊരാളുടെ കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും വടക്കന്‍ ബംഗാള്‍ വികസന മന്ത്രിയും ടിഎംസി എംഎല്‍എയുമായ ഉദയന്‍ ഗുഹ പറഞ്ഞു. ഇരുകക്ഷികളും തമ്മിലുളള സംഘര്‍ഷം തടയാന്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

More
More
National Desk 3 weeks ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

തെരഞ്ഞെടുപ്പില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നന്നായി അറിയുന്നതിനാല്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്

More
More
National Desk 3 weeks ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍ സാധ്യതയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് വലിയൊരു ദുരന്തമാകുമെന്നും പരകാല പ്രഭാകര്‍ പറഞ്ഞു. '

More
More
Web Desk 3 weeks ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലുണ്ട്. ഞായറാഴ്ച്ച ഒന്‍പതുമണിയോടെ കൊച്ചിയിലെത്തിയ മോദി തിരുവനന്തപുരം, തൃശൂര്‍, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കും

More
More
National Desk 3 weeks ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. '400 സീറ്റെന്ന അവകാശവാദം വെറും കൃത്രിമ പ്രചാരണം മാത്രമാണ്. ഇതൊന്നും ആരും വിശ്വസിക്കാന്‍ പോകുന്നില്ല'- എന്നാണ് ചിദംബരം പറഞ്ഞത്.

More
More
National Desk 3 weeks ago
National

ആന്ധ്രയില്‍ ഇന്ത്യാ സഖ്യത്തിനൊപ്പം സിപിഎമ്മും; സീറ്റ് ധാരണയായി

വിജയവാഡ സെൻട്രൽ പോലുള്ള നിർണായക നഗര സീറ്റുകളാണ് സിപിയമ്മിന് നൽകിയതെന്ന് എപിസിസി വൈസ് പ്രസിഡൻ്റ് കെ ശിവാജി പറഞ്ഞു.

More
More
Web Desk 3 weeks ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബിജെപിയുടെ ഭരണത്തില്‍ തകര്‍ന്നു

More
More
Web Desk 1 month ago
Keralam

രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും, കേരളത്തില്‍ യുഡിഎഫ് 20 സീറ്റും നേടും- ഡി കെ ശിവകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും. രാജ്യത്തെ സംരക്ഷിക്കാന്‍ നിരന്തര പോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കും. രാഹുല്‍ ഗാന്ധിക്കു നല്‍കുന്ന വോട്ട് വയനാടിനുവേണ്ടിയുളളതല്ല

More
More
National Desk 1 month ago
National

'ലോക്‌സഭയിൽ നിന്ന് പുറത്താക്കിയവർക്കുളള മറുപടിയായിരിക്കും എന്റെ വിജയം'- മഹുവ മൊയ്ത്ര

ബിജെപി രാജ്യത്തെ ജനാധിപത്യത്തിന് മരണമണി മുഴക്കാന്‍ ശ്രമിക്കുകയാണ്

More
More
Web Desk 1 month ago
Keralam

എന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവര്‍ ബിജെപിയിലേക്ക് പോകില്ല- മറിയാമ്മ ഉമ്മന്‍

ഞാന്‍ ഇതുവരെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇറങ്ങിയിട്ടില്ല. അച്ചു ഉമ്മനും ചാണ്ടി ഉമ്മനും ബിജെപിയില്‍ പോകുമെന്ന പ്രചാരണം കേട്ടു. എന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവര്‍ ബിജെപിയിലേക്ക് പോകില്ല.

More
More
National Desk 1 month ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

2017-18 മുതല്‍ 2020-21 വരെയുളള നികുതി പുനര്‍നിര്‍ണയിക്കാനുളള ആദായനികുതി വകുപ്പിന്റെ നീക്കത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു

More
More
Web Desk 1 month ago
Keralam

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഫിന്‍റെയും യുഡിഎഫിന്‍റെയും മുഖ്യപ്രചാരണ വിഷയമായി പൗരത്വ ഭേദഗതി നിയമം

More
More
Web Desk 1 month ago
Keralam

മോദി പറഞ്ഞ രണ്ടക്കം രണ്ട് പൂജ്യം; പരിഹാസവുമായി ശശി തരൂര്‍

മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തില്‍ വീഴുന്നവരല്ല മലയാളികള്‍, മോദി സമ്പന്നര്‍ക്ക് ഗ്യാരണ്ടിയും വികസനവും ഉണ്ടാക്കുന്ന ആളാണ്‌

More
More
National Desk 1 month ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു ; കേരളത്തില്‍ ഏപ്രില്‍ 26-ന്

ഇത്തവണ 96.88 കോടി വോട്ടര്‍മാരാണ് വോട്ടുചെയ്യുക. ഇതില്‍ 49.72 കോടി പേര്‍ പുരുഷ വോട്ടര്‍മാരാണ്. 47.15 കോടി സ്ത്രീ വോട്ടര്‍മാരുണ്ട്. 48044 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും 1.82 കോടി കന്നി വോട്ടര്‍മാരും ഇത്തവണ വോട്ടുചെയ്യാനെത്തുമെന്നാണ് കണക്കുകൂട്ടല്‍.

More
More
National Desk 1 month ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് : തിയതി നാളെ പ്രഖ്യാപിക്കും, പുതിയ ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ പാനലാണ് ഇരുവരെയും നിയമിച്ചത്

More
More
National Desk 1 month ago
National

ബിജെപി അവഹേളിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കൊപ്പം വരൂ, മന്ത്രിയാക്കാം; നിതിന്‍ ഗഡ്കരിയോട് ഉദ്ധവ് താക്കറെ

ഞങ്ങള്‍ നിങ്ങളെ മത്സരിപ്പിക്കാം. നിങ്ങളുടെ വിജയം ഉറപ്പാക്കാം. ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഉറപ്പായും നിങ്ങളെ മന്ത്രിയാക്കാം. സുപ്രധാന വകുപ്പ് തന്നെയാകും നല്‍കുക'-ഉദ്ധവ് താക്കറെ പറഞ്ഞു.

More
More
National Desk 1 month ago
National

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്ത് തോല്‍ക്കുമെന്ന ഭയം കാണാം- എം കെ സ്റ്റാലിന്‍

തമിഴ്നാട്ടില്‍ ഇത്തവണ കമല്‍ ഹാസന്‍ സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കുചേരുമെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ശബ്ദം 2025ല്‍ രാജ്യസഭയിൽ മുഴങ്ങുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 1 month ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

പാലക്കാട്ടുകാർ 'കരയ'ണ്ട. നിങ്ങളുടെ എം.എൽ.എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ "യാത്രപറച്ചിൽ നാടകം" വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം

More
More
National Desk 1 month ago
National

തമിഴ്‌നാട്ടില്‍ ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസ് 9 ഇടങ്ങളില്‍ മത്സരിക്കും

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും മുന്നണിയോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് ലോക്‌സഭാ സീറ്റ് നല്‍കിയിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കാന്‍ ഡിഎംകെയില്‍ ധാരണയായിട്ടുണ്ട്.

More
More
National Desk 1 month ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു

1985 ബാച്ച് ഐ എ എസ് ഓഫീസറാണ് അരുണ്‍ ഗോയല്‍. നേരത്തെ ഹെവി ഇന്‍ഡസ്ട്രി മന്ത്രാലയത്തില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. സിവില്‍ സര്‍വ്വീസില്‍ നിന്ന് സ്വമേധയാ വിരമിച്ച ശേഷമാണ് അരുണ്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്

More
More
National Desk 3 months ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലും തെലങ്കാനയിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പല്‍. ഇവിടെയുളള എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും വിജയിച്ചത് കോണ്‍ഗ്രസാണ്

More
More
Web Desk 4 months ago
Keralam

തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാനാവില്ല- ഒ രാജഗോപാല്‍

പാലക്കാട്ടുകാരനായ ശശി തരൂരിന്റെ മഹിമ ലോകം അംഗീകരിക്കുന്നു. അദ്ദേഹം ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യനാണ്. നല്ല ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കും. എന്തിനാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് മത്സരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു

More
More
National Desk 1 year ago
Keralam

രാഹുല്‍ ഇനിയും അമേഠിയില്‍നിന്നുതന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

ഗാന്ധി-നെഹ്‌റു കുടുംബത്തിന് അമേഠിയുമായി വലിയ ബന്ധമാണുളളത്. അതിനെ ആര്‍ക്കും ദുര്‍ബലപ്പെടുത്താനാവില്ല. 2024-ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍നിന്ന് മത്സരിക്കും'-അജയ് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

More
More

Popular Posts

National Desk 1 hour ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Entertainment Desk 2 hours ago
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 3 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 4 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International Desk 6 hours ago
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 6 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More